കോണ്‍ഗ്രസിനെ നയിക്കാന്‍ ഖര്‍ഗെ; വന്‍ ലീഡോടെ വിജയം







കേന്ദ്രമന്ത്രിയായും കർണാടകത്തിൽ മന്ത്രിയായി പ്രവർത്തിച്ചിട്ടുള്ള ഖാർഗെ കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവും രാജ്യസഭയിലെ കക്ഷി നേതാവും പ്രതിപക്ഷ നേതാവുമായിരുന്നു. 80 കാരനായ ഖാർഗെ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍