ഞാറക്കാട് ഗോപിനാഥ് നിര്യാതനായി.


താമരശ്ശേരി: താമരശ്ശേരി കയ്യേലിക്കൽ താമസിച്ചിരുന്ന ഞാറക്കാട് ഗോപിനാഥ് (റിട്ട. എസ് ഐ) നിര്യാതനായി.

ഭാര്യ: ശാന്ത.
മക്കൾ: ഉണ്ണി, ഇന്ദിര, സുന്ദരൻ (വേണു), ബിന്ദു.

ഇപ്പോൾ പോർങ്ങോട്ടൂരാണ് താമസം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍