കാവുംപുറം കെ വി സൈദ് (65) നിര്യാതനായി.

 
പുതുപ്പാടി: കാവുംപുറം കെ വി സൈദ് (65) നിര്യാതനായി. കാവുംപുറം മഹല്ല് വൈസ് പ്രസിഡന്റും കേരള മുസ്ലിംജമാഅത്ത് യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവുമാണ്. മയ്യിത്ത് നിസ്‌കാരം ബുധന്‍ രാവിലെ 10 മണിക്ക് കാവുപുറം ജുമാ മസ്ജിദിലും 10.15 ന് മലോറം ജുമാ മസ്ജിദിലും.ഭാര്യമാര്‍: സുഹറ, ലൈല. മക്കള്‍: കെ വി ഷാനുല്‍, നസീറ, നസിയ, പരേതനായ നവാസ്. മരുമക്കള്‍, അസ്‌ലം, റഹീം, സഫ്‌ന.