കല തച്ചപൊയിൽ സെവൻസ് ഫുട് ബോൾ ടൂർണ്ണമന്റ് സ്വാഗത സംഘം രൂപീകരിച്ചു.
താമരശ്ശേരി : കല തച്ചപൊയിൽ ഒരുക്കുന്ന മുപ്പതാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിനു സ്വാഗതസംഘം രൂപീകരിച്ചു.
എകെ ലത്തീഫ്,പിടി മജീദ് (രക്ഷാധികരി)എകെ മുഹമ്മദലി (ചെയർമാൻ)പിസി മുഹമ്മദ് ഇസ്മയിൽ (ജ: കൺവീനർ)ബാബൂട്ടി വി എം (ട്രഷറർ)
സക്കീർ ഇകെ (കോഡിനേറ്റർ) ദേവൻ എൻ പി, ഇഖ്ബാൽ പിസി,ജുനൈസ്, കമറുദ്ദീൻ,അഫ്സൽ,സുരേഷ് ,നവാസ്,അഷ്‌റഫ്,ഹാസിർ, മുജീബ്,കാദർക്കുട്ടി, അഭിഷേഖ് (തുടങ്ങിയർ കമ്മിറ്റി അംഗങ്ങൾ)നവംബർ 11 തിയ്യതി തച്ചംപൊയിൽ കല ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ടൂർണ്ണമെന്റിൽ പകെടുക്കാൻ ആഗ്രഹിന്ന ടീമുകൾ ദയവായി വിളിക്കുക 9946260022,
കൺവീനർ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍