താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപിക പ്രസീത നിര്യാതയായി

ഉണ്ണിക്കുളം:താമരശ്ശേരിഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഇക്കണോമിക്സ് അധ്യാപിക എകരൂൽ താമസക്കാരിയായ പ്രസീത നിര്യാതയായി. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍