വട്ടക്കണ്ടി ആമിന നിര്യാതയായി.
കട്ടിപ്പാറ: തലയാട് വട്ടക്കണ്ടി മുഹമ്മദിന്റെ ഭാര്യ ആമിന (61) നിര്യാതയായി. മക്കൾ: ആബിദ്, കമറുദ്ധീൻ, ഹാജറ. മരുമക്കൾ: സ്വലാഹുദ്ധീൻ നരിക്കുനി, ഷബിൻ വട്ടോളി ബസാർ, ജുബൈരിയ ചെമ്പ്രകുണ്ട. മയ്യിത്ത് നിസ്കാരം തിങ്കൾ രാവിലെ 9.30ന് തലയാട് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍