ചുരത്തിൽ ഓട്ടോയും കാറും കുട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്

പുതുപ്പാടി:  ചുരത്തിൽ ഓട്ടോയും കാറും കുട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്.രാത്രി എട്ടേ കാലോടെ ചുരത്തിൽ ആറാം വളവിനും ഏഴാം വളവിനും ഇടയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം .പരുക്കേറ്റ  ഓട്ടോ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാഹനങ്ങൾ വൺവേ ആയിട്ടാണ് കടത്തിവിട്ടുന്നത്,പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്ത് എത്തി ഗതാഗതം നിയന്ത്രിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍