കാഞ്ഞിരത്തിങ്കൽ കാസീംഹാജി നിര്യാതനായി
താമരശ്ശേരി: പ്രമുഖ വ്യാപാരിയായിരുന്ന കാഞ്ഞിരത്തിങ്കൽ കാസീംഹാജി (88) നിര്യാതനായി
ഭാര്യ: ആസിയ ഹജ്ജുമ്മ,
മക്കൾ: അബ്ദുൽ മജീദ് ഷാനി സ്റ്റോർ, അബ്ദുൽ നാസർ കാഞ്ഞിരത്തിങ്കൽ മെഡിക്കൽസ്, മുസ്തഫ കമാൽ ഷാർജ, അബ്ദുൽ സലീം പിഞ്ഞാണം, ഷാനിത പരപ്പൻപൊയിൽ,
മരുമക്കൾ . സെയ്ത് പുല്ലാഞ്ഞി കുറ്റിയിൽ, ജമീല, റംല ഫാസില ,ഫൗസിയ . സഹോദരങ്ങൾ : അബ്ദുറഹ്മാൻ ഹാജി, ഇമ്പിച്ചി മൊയ്തീൻ കുട്ടി ഹാജി ,മുഹമ്മദ് ഹാജി, ഹലീമ (പരേതർ ) സൈനബ സുലൈഖ.
മയ്യത്ത് നിസ്കാരം 9 മണി കുന്നിക്കൽ ജുമാ മസ്ജിദ് 9.15ന് കിടവൂർ ജുമാ മസ്ജിദ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍