റോഡിന് കൈവരി ഇല്ല, അപകടങ്ങൾ അരികെ


താമരശ്ശേരി: കോരങ്ങാട്- ആനപ്പാറപൊയിൽ റോഡിൽ സൂഫി മക്കാം  റോഡിന് സമീപത്ത് വളവിൽ സുരക്ഷാവേലി സ്ഥാപിക്കാത്തത് അപകട ഭീഷണി ഉയർത്തുന്നു.

ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നിയന്ത്രണം നഷ്ടപ്പെട്ടാൽ സമീപത്തുള്ള വീടിൻറെ മുറ്റത്തേക്ക് പതിക്കുന്ന അവസ്ഥയിലാണ് .എത്രയും വേഗം കൈവരി സ്ഥാപിച്ച് അപകട സാദ്ധ്വത ഇല്ലാതാക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍