സൗദിയിലുണ്ടായ വാഹനാപകടത്തിൽ കത്തറമ്മൽ സ്വദേശി മരിച്ചു


സൗദിയിലുണ്ടായ വാഹനാപകടത്തിൽ കത്തറമ്മൽ സ്വദേശി മരിച്ചു.  കത്തറമ്മൽ കുരുടൻചാൽ അബ്ദുൽ അസീസ് (63) ആണ് മരിച്ചത്.