വിദ്യാര്‍ഥിയെ കാണാതായതായി പരാതി
കോഴിക്കോട്: പെരുവയല്‍ കായലത്ത് താമസിക്കുന്ന മുജീബ് കണ്ണംചോത്തിന്റെ മകന്‍ മുഹമ്മദ് ത്വയ്യിബിനെ ഇന്ന് (12/12/22 , തിങ്കള്‍) രാവിലെ മുതല്‍ കാണാതായതായി പരാതി. ഒളവണ്ണ കമ്പളിപ്പറമ്പ് സ്‌കൂളിലേക്ക് പുറപ്പെട്ട വിദ്യാര്‍ഥി സ്‌കൂളില്‍ എത്തിയിട്ടില്ല. കുട്ടി യൂണിഫോമാണ് ധരിച്ചിട്ടുള്ളത്. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ നല്‍കിയിട്ടുള്ള നമ്പറില്‍ ബന്ധപ്പെടുക. 04352437300, 3497963557, 9198846013793.
