പൂഴികുന്നാമാട് കെ സി ആലിക്കുഞ്ഞി ഹാജി നിര്യാതനായി.
താമരശ്ശേരി : (കോരങ്ങാട് ) TT മുക്കിൽ താമസിക്കുന്ന പൂഴികുന്നാമാട് കെ സി ആലിക്കുഞ്ഞി ഹാജി (71) നിര്യാതനായി.
ഭാര്യ: ഫാത്തിമ
മക്കൾ: കെ സി ബഷീർ . റഹ്മത്ത് , സൗദ.
മരുമക്കൾ : ബഷീർ ഈയാട് . ഷൗക്കത്ത് . ജസീറ.
മയ്യിത്ത് നിസ്ക്കാരം രാവിലെ 10 മണിക്ക്
ജുമാ മസ്ജിദിൽ.
