കരിമ്പിലോട്ട് കുണ്ട, അബദുറഹിമാൻ കുട്ടി നിര്യാതനായി

താമരശ്ശേരി :കട്ടിപ്പാറ കരിമ്പിലോട്ട് കുണ്ട, അബദുറഹിമാൻ കുട്ടി ( 82 ) നിര്യാതനായി

ഭാര്യ, കദീജ
മക്കൾ, മുഹമ്മദ്, അബ്ദുൽ നാസർ, മൈമൂന, സുബൈർ, നിസാർ, ഉമ്മു ഖുൽസു 

മരുമക്കൾ, മുഹമ്മദ് വട്ടോളി, അബ്ദുൽ ൽ മനാഫ് തേക്കും തോട്ടം,സുലൈഖ, താഹിറ ,ഫൗസിയ, അഫീഫ, മയ്യത്ത് നിസ്കാരം 6.30 pm കരിമ്പിലോട്ട് കുണ്ട മസ്ജിദ് 7. pm വി.ഒ.ടി ജുമാ മസ്ജിദ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍