സുബൈദ വാടിക്കൽ


താമരശ്ശേരി: പള്ളി പ്പുറം വാടിക്കൽ അൽഖോബാർ മുഹമ്മദിന്റെ ഭാര്യ സുബൈദ ( 58) അന്തരിച്ചു 
മക്കൾ: ഷംശുദ്ധീൻ(നെസ്റ്റ് കർട്ടൻ)റിയാസ്, അസ്കർ,അസ്മ.മരുമകൻ-ശിഹാബ് (കൂടത്തായി)

ഖബറടക്കം ഇന്ന് രാത്രി 9 ന് ഒതയോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍