കോഴിക്കോട്ട് കുട്ടികളെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

മുക്കം | കോഴിക്കോട്ട് രണ്ട് കുട്ടികളെയും ഒരാടിനെയും ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസമാണ് മുക്കം കാരശ്ശേരി മലാംകുന്നില്‍ തെരുവുനായ ആക്രമണമുണ്ടായത്.

വയനാട് വെറ്ററിനറി കോളജില്‍ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍