വിളയാറചാലിൽ ജാനകി നിര്യാതയായി
താമരശ്ശേരി : മാടത്തിൽ പരേതനായ രാഘവൻ എന്നവരുടെ ഭാര്യ വിളയാറചാലിൽ . ജാനകി (88) :നിര്യാതയായി.
മക്കൾ: പരേതനായ : വിളയാറചാലിൽ സഹദേവൻ, കോമള, ശോഭന, രാജേന്ദ്രൻ.
മരുമക്കൾ: റീന, ഗോപാലൻ, ബാലൻ, ബീന.
സംസ്കാരം: ഇന്ന് മാടത്തിൽ തറവാട് സ്മശാനത്തിൽവൈകിട്ട് അഞ്ചുമണിക്ക്.
