കലറക്കാം പൊയിൽ അയ്യിട്ടകത്ത് പാത്തുമ്മയി നിര്യാതയായി.

താമരശ്ശേരി: ചുങ്കം കലറക്കാം പൊയിൽ താമസിക്കും അയ്യിട്ടകത്ത്
പാത്തുമ്മയി(83) നിര്യാതയായി.

ഭർത്താവ് പരേതനായ അയ്യിട്ടകത്ത്
മുഹമ്മദ്.
മക്കൾ: ഇസ്മയിൽ, ഹംസ (സൗദി),
സുബൈദ.

മരുമക്കൾ: ഷെറീന, സാജിത, ഇസ്മയിൽ.

മയ്യത്ത് നിസ്കാരം ഒരു മണിക്ക് കെടവൂർ ജുമാ മസ്ജിദിൽ. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍