താമരശ്ശേരി ചുരത്തിൽ ടെമ്പോ ട്രാവലർ കത്തി നശിച്ചു.
പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവര്‍ പുറത്തിറങ്ങുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ 10 : മണിയോടെ ആയിരുന്നു സംഭവം.
വാഹനത്തിൽ യാത്രക്കാർ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ചുരം കയറുകയായിരുന്ന ടെമ്പോ ട്രാവലർന്നാണ് തീ പിടിച്ചത്. മുക്കത്ത് നിന്ന് ഫയർഫോഴ്സ്
എത്തിയതിനുശേഷം ആണ് തീ അണച്ചത്.
