കിഴക്കേ കണ്ടി ഖദീജ നിര്യാതയായി

താമരശ്ശേരി : പരേതനായ നേരോംപാറ ആലി എന്നവരുടെ ഭാര്യ കിഴക്കേ കണ്ടി ഖദീജ (75) നിര്യാതയായി.

മക്കൾ : അബ്ദുൽ നാസർ (ഫർണീച്ചർ ), ബീവി, അഷ്‌റഫ്‌, ഷാഫി, ബുഷ്‌റ, റംല എന്നിവർ മക്കളാണ്. മയ്യിത്ത് നിസ്കാരം നാളെ 07/12/2022ബുധൻ രാവിലെ 9മണിക്ക് കോരങ്ങാട് ജുമുഅത് പള്ളിയിലും,9:30നു ഒതയോത്ത് (തച്ചംപൊയിൽ) ജുമാമസ്ജിദിലും