യുവതിയെ കാണ്മാനില്ലെന്ന് പരാതി

താമരശ്ശേരി: .തച്ചംപൊയിൽ പുതിയാമ്പത്ത് ഭാസ്കരന്റെ മകൾ ദീപ്തി (26) നെ ഇന്നലെ മുതൽ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ താമരശ്ശേരി പോലീസിൽ പരാതി നൽകി. യുവതിയെ അവസാനം കണ്ടത് ഇന്നലെ താമരശ്ശേരി പുതിയ ബസ് സ്റ്റാന്റിലാണ്. കാണാതാകുമ്പോൾ പിങ്ക് നിറത്തിലുള്ള ചുരിതാർ ആണ് ധരിച്ചത്

മെലിഞ്ഞു നീണ്ടീട്ടാണ് ശരീരം. കാൽമുട്ടിന് പരികുള്ളതിനാൽ നടത്തത്തിൽ വിത്യാസം തോന്നും. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താമരശ്ശേരി പോലീസ് സ്റ്റേഷനിലോ ( 0495 2222240), താഴെ കാണുന്ന നമ്പറിലോ
ബന്ധപ്പെടുക. 9645022472,97446 41089



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍