താമരശ്ശേരി ചുരത്തിൽ സ്കൂട്ടർ കൊക്കയിലേക്ക് മറഞ്ഞു; വിദ്യാർത്ഥിക്ക് പരിക്ക്
താമരശ്ശേരി:ചുരം അഞ്ചാം വളവിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു വിദ്യാർത്ഥിക്ക് പരുക്ക്.പെരിന്തൽമ്മണ്ണ സ്വദേശിയായ വിദ്യാർത്ഥിയാണ് അപകടത്തിൽപെട്ടത്.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത് . പരുക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍