കേളൻമാർ കണ്ടി മൊയ്‌തീൻ ഹാജി
താമരശ്ശേരി: (കോരങ്ങാട് ) കേളൻമാർ കണ്ടി മൊയ്‌തീൻ ഹാജി(85 )
(ബൈത്തുന്നൂർ ഹൗസ്, കോരങ്ങാട് ) നിര്യാതനായി.
മക്കൾ : മുഹമ്മദ് ബഷീർ,മുസ്തഫ, ഷമീമ,പരേതയായ ഖദീജ
മരുമക്കൾ: കരീം തച്ചംപൊയിൽ അബ്ദുൽ സമദ് കോരങ്ങാട്, ഷാഹിന, ഷംസീറ..
മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 4:മണിക്ക് കോരങ്ങാട് ജുമാ മസ്ജിദിൽ .
