കണ്ണൂരിൽ കല്യാണവിരുന്നിൽ ഭക്ഷ്യവിഷബാധ ;60 പേർ ചികിത്സ തേടി
കണ്ണൂര്‍ മലപ്പട്ടത്ത് വിവാഹവീട്ടില്‍നിന്ന് ഭക്ഷണം കഴിച്ച 60പേര്‍ക്ക് ഭക്ഷ്യവിഷബാധ. ഞായറാഴ്ച നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്കാണ് ആരോഗ്യപ്രശ്നമുണ്ടായത്. ഇന്നലെ 35 പേരും ഇന്ന് 25 പേരും ചികില്‍സതേടി. ആരുടെയും നില ഗുരുതരമല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍