കാർ നിയന്ത്രണം വിട്ടു ഓവുചാൽ സ്ലാവിൽ തട്ടി രണ്ടുപേർക്കും പരിക്ക്
താമരശ്ശേരി :കോരങ്ങാട് ഐഎച്ച്ആർഡി കോളേജിന് സമീപം നിയന്ത്രണം വിട്ട കാർ
നിർമ്മാണത്തിലിരിക്കുന്ന ഓവുചാല്‍ സ്ലാവിൽ തട്ടി രണ്ടുപേർക്ക് പരിക്ക്.
ഇന്നലെ രാത്രി 8:30 ഓടെ ആയിരുന്നു അപകടം കർണാടക സ്വദേശികൾക്കാണ് നിസ്സാര പരിക്കേറ്റത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍