വനിതാ വികസന കോർപ്പറേഷനിൽ നിന്നും ലഭിച്ച ചെക്ക് കൈമാറി
താമരശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സ് ന്റെ നേതൃത്വത്തിൽ വനിതാ വികസന കോർപ്പറേഷനിൽ നിന്നും ലഭിച്ച 25333000 രൂപയുടെ ചെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹിമാൻ മാസ്റ്ററിൽ നിന്നും സി ഡി എസ്സ് ചെയർപേഴ്സണ് ജിൽഷാ റികേഷ് ഏറ്റുവാങ്ങി. പ്രസ്തുത പരിപാടിയിൽ സി. ഡി എസ്സ് വൈസ് ചെയർപേഴ്‌സൺ സക്കീന ബഷീർ, മെമ്പർ സെക്രട്ടറി ദേവദാസൻ, സി ഡി എസ്സ് മെമ്പർമാർ,സി ഡി എസ്സ് അക്കൗണ്ടന്റ് എന്നിവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍