സ്കൂൾ ചുറ്റുമതിലിന് പകരം കുഴി ; നികത്തി നാട്ടുകാർ


താമരശ്ശേരി: സ്കൂൾ ചുറ്റുമതിലിന് പകരം കുഴി നാട്ടുകാർ സംഘടിച്ചെത്തി കുഴി നികത്തി. താമരശ്ശേരി ലൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിലാണ് ചുറ്റുമതിന് പകരം കുഴി തീർത്തത്. കുഴി തീർത്തത് അപകടം എന്ന് ആരോപിച്ച് നാട്ടുകാർ സംഘടിച്ചെത്തി നികത്തുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍