പുതുവത്സര ആഘോഷ പരിപാടി സംഘടിപ്പിച്ചു
താമരശ്ശേരി : തേറ്റാമ്പുറം വെട്ടുകല്ലുംപുറം കലാവേദി മൂന്നാം വാർഷികവും പുതുവത്സര ആഘോഷ പരിപാടിയും വിവിധ കലാപരിപാടികളുടെ ആഘോഷിച്ചു.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ ഖദീജ സത്താർ ഉദ്ഘാടനം നിർവഹിച്ചു. ബൈജു എൻ കെ അധ്യക്ഷത വഹിച്ചു ഗിരീഷ് ടി എം സ്വാഗതം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍