താമരശ്ശേരി കോട്ടയിൽ ശ്രീ ലക്ഷ്മി നരസിംഹമൂർത്തി ഭഗവതി ക്ഷേത്രത്തിൽ ധ്വജസ്തംഭം സ്ഥാപിച്ചു.

താമരശ്ശേരി കോട്ടയിൽ ശ്രീ ലക്ഷ്മി നരസിംഹമൂർത്തി ഭഗവതി ക്ഷേത്രത്തിൽ ധ്വജസ്തംഭം സ്ഥാപിച്ചു.

വയനാട്ടിൽ നിന്നും ക്രെയിൻ ഉപയോഗിച്ച് നിലം തൊടാതെ മുറിച്ച് ലോറിയിൽ കയറ്റി ക്ഷേത്രത്തിലെത്തിയ തേക്കുമരം പണികഴിച്ച് എണ്ണത്തോണിയിൽ നിക്ഷേപിക്കുകയായിരുന്നു. രണ്ടു വർഷത്തോളം എണ്ണത്തോണിയിൽ കിടന്ന തേക്കുമരം  ആണ് ഇന്ന് ക്ഷേത്രമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് സ്ഥാപിച്ചത്.  എണ്ണത്തോണിയിൽ നിന്നും എടുത്തിട്ടുള്ള ഔഷധ മൂല്യമുള്ള തൈലം ക്ഷേത്രത്തിൽ ഉണ്ട് ആവശ്യമുള്ളവർ ക്ഷേത്രവുമായി ബന്ധപ്പെടുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍