അമ്പായത്തോട് സ്വദേശി മംഗലാപുരത്ത് മരണപ്പെട്ടു.
താമരശ്ശേരി: അമ്പായത്തോട് താമസിക്കും നൂറാംതോട് പാലക്കൽ അബ്ദുൽ കാദർ (മുജീബ് 47 ) മംഗലാപുരത്ത് വെച്ച് മരണപ്പെട്ടു.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. ഭാര്യ: ഫാസിയ. മൂന്നു മക്കളുണ്ട്. മൃതദേഹം രാത്രിയോടെ അമ്പായത്തോട് എത്തിക്കും.പാറമ്മൽ മസ്ജിദിൽ മയ്യത്ത് നിസ്കാരത്തിന് ശേഷം അടിവാരം നൂറാംതോട് പാറക്കൽ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍