കളഞ്ഞു കിട്ടിയ പണത്തിന് ഉടമസ്ഥര്‍ എത്തിയില്ല
താമരശ്ശേരി : കോരങ്ങാട് അങ്ങാടിക്ക് സമീപത്ത് വെച്ച് കോരങ്ങാട് സ്വദേശിയും വ്യാപാരിയുമായ ഇബ്രാഹിമിനാണ് പണം കളഞ്ഞു കിട്ടിയത്.
സ്വന്തം കടയ്ക്ക് മുന്നിലായി ചിതറി കിടന്നിരുന്ന പണം മൂന്നുപേരുടെ സാന്നിധ്യത്തിൽ പെറുക്കി എടുത്തു എണ്ണി തിട്ടപ്പെടുത്തി ഇബ്രാഹിം നാല് ദിവസമായി ഉടമയെ കാത്തിരിക്കുകയാണ് .
അവകാശികൾ രേഖകളുമായി വന്നാൽ തിരികെ നൽകുമെന്ന് ഇബ്രാഹിം പറഞ്ഞു.
.കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ
9745951339

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍