മദ്റസകൾക്ക് നാളെ അവധി

കോഴിക്കോട്:- സമസ്ത ആദർശ സമ്മേളനം  നാളെ കോഴിക്കോട്ട് നടക്കുന്നതിനാൽ  സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിലുള്ള മദ്സകൾക്ക് നാളെ  അവധി ആയിരിക്കുമെന്ന്  ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍