ബാലോത്സവ് സംഘടിപ്പിച്ചു.

ഉണ്ണികുളം:ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി എം എം പറമ്പ് എസ് എസ് എഫ് യൂണിറ്റ് ബാലോത്സവ് സംഘടിപ്പിച്ചു.

അബ്ദുൽ സമദ് ഫാളിലി ( മഹല്ല് ഹതീബ് )പ്രാർത്ഥന നടത്തി.
 ഷമീം മുസ്‌ലിയാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹാഫിള്  മുനവ്വിർഅധ്യക്ഷത വഹിച്ചു സിറാജ് സഖാഫി ( ഡിവിഷൻ പ്രസിഡന്റ്  ഉദ്ഘാടനം നിർവഹിച്ചു.

സദസ്സിൽ :-ഫായിസ് സഖാഫി (സെക്ടർ പ്രസിഡന്റ്‌ ).നൗഷർ വാൻ (സെക്ടർ സെക്രട്ടറി )ജവാദ്.നൗഷിദ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍