പടിഞ്ഞാറത്തറയില്‍ പുലിയെ കണ്ടതായി ദൃക്‌സാക്ഷികള്‍

പടിഞ്ഞാറത്തറ  നടേമേല്‍കണ്ടി മദ്രസയ്ക്ക് സമീപം പുലിയെ കണ്ടതായി ദൃക്‌സാക്ഷികള്‍. രാവിലെ തോട്ടത്തില്‍ കാപ്പി പറിക്കാന്‍ പോയ തൊഴിലാളികളാണ് പുലിയെ ആദ്യം കണ്ടത്. പുലി സമീപത്തുള്ള തോട്ടത്തിലുണ്ടെന്നും നാട്ടുകാര്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍