എളേറ്റിൽ വട്ടോളിയിൽ വയോധികനെ കഴുത്ത് അറുത്ത നിലയിൽ കണ്ടെത്തി.
കിഴക്കോത്ത്: എളേറ്റിൽ വട്ടോളിയിൽ വയോധികനെ കഴുത്ത് അറുത്ത നിലയിൽ കുളത്തിൽ കണ്ടെത്തി. എളേറ്റിൽ
പൂവത്തിങ്ങൽ പുലിവലത്തിൽ ചെറിയ ആലി (63) ആണ് മരിച്ചത്.
എളേറ്റിൽ ളിക്കുന്നുമ്മൽ പൊതു കുളത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. കൊടുവള്ളി പോലീസ്, ഡോഗ് സ്കോഡ്, വിരലടയാളം വിദഗ്ധർ സ്ഥലത്ത് എത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍