പത്തൊൻപതുകാരി ആശുപത്രി പരിസരത്ത് മരിച്ച നിലയിൽ; ദുരൂഹം
വയനാട് ബത്തേരിയിൽ പത്തൊൻപതുകാരിയെ ആശുപത്രി പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോളിയാടി സ്വദേശിനി അക്ഷരയെയാണ് ബത്തേരി താലൂക്ക് ആശുപത്രിയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപം വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍