തേറ്റാമ്പുറം പള്ളിയറക്കാവ് ഉത്സവത്തിന് കൊടിയിറങ്ങി.
താമരശ്ശേരി : ഒൻപതുദിവസം നീണ്ടുനിന്ന തേറ്റാമ്പുറം പള്ളിയ റക്കാവ് ഉത്സവത്തിന് കൊടിയിറങ്ങി. ഞായറാഴ്ച നടന്ന കലംകരി ക്കൽ ചടങ്ങിനും സമർപ്പണപരി പാടിയോടും കൂടി ഉത്സവത്തിന് സമാപനമായി.
ഗുരുതി, തിറ, പ്രസാദ ഊട്ട്, സർഗസന്ധ്യ എന്നിവ നടന്നു. എം. ബാലഗോപാലൻ നായർ, എം.കെ. അപ്പുക്കുട്ടൻ, വി.കെ. മാധവൻ, എ. ഗംഗാധരൻ, എം. മധു, എ.കെ. ശിവദാസൻ, ടി.ടി. കൃഷ്ണൻകുട്ടി, കെ.പി. സുധീഷ്, വി.കെ. ഷൈജു, ഒ.പി. ശൈല, ഷീജ മധു, ശോഭാ ദാമോദരൻ, രജിഷ ഷൈജു എന്നിവർ കുട്ടി കൾക്ക് ഉപഹാരം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍