നിരവധി യാത്രക്കാർ ആശ്രയിക്കുന്ന T.T മുക്ക് ആറ്റുസ്ഥലം റോഡ് യാത്ര ദുരിതത്തിൽ
താമരശ്ശേരി :താമരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡിൽ ഉൾപ്പെട്ട ടി. ടി മുക്ക് -ആറ്റുസ്ഥലം റോഡ് യാത്ര ദുരിതത്തിൽ .
ആറ്റുസ്ഥലം കണ്ണുട്ടിപ്പാറ പൂവൻമല എന്നിവിടങ്ങളിലേക്ക് എളുപ്പവഴിയായി വിദ്യാർത്ഥികൾ ഉൾപ്പെടെ ആളുകൾ ആശ്രയിക്കുന്നത ടി. ടി മുക്ക് - ആറ്റുസ്ഥലം റോഡിനെയാണ്.
ഇലക്ഷൻ വരുമ്പോൾ വെറും വാഗ്ദാനങ്ങൾ മാത്രമാണ് ജനപ്രതിനിധികൾ നൽകാറുള്ളതായി പ്രദേശവാസികൾ പറയുന്നത്. അധികൃതർ റോഡ് ഗതാഗത യോഗ്യമാക്കാൻ അടിയന്തരമായി
ഇടപെടണമെന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍