ചമൽ എട്ടേക്ര ആമിന ഉമ്മ നിര്യാതയായി.

കട്ടിപ്പാറ: ചമ്മൽ എട്ടേക്ര താമസിക്കും ആമിന ഉമ്മ (78) നിര്യാതയായി.

ഭർത്താവ് :
പരേതനായ മുഹമ്മദ്‌ 

മക്കൾ: അബ്ദുൽ സലാം,സക്കീന.

മരുമക്കൾ: ആയിഷ, 
ഖാദർ

ഖബറടക്കം  രാവിലെ 08 മണിക്ക് ചുണ്ടൻ കുഴി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍