കുടുക്കി ലുമ്മാരം വടക്കേപ്പറമ്പിൽ മുഹമ്മദലി നിര്യാതനായി
താമരശ്ശേരി: കുടുക്കി ലുമ്മാരം വടക്കേപ്പറമ്പിൽ മുഹമ്മദലി (ട്രാൻസ് ഇന്ത്യ ട്രാവൽസ് )-51 നിര്യാതനായി
ഭാര്യ: നൗഷിദ
മക്കൾ: ഹിബ, ഹന നസ്റിൻ, ഹിയ നസ്റിൻ, ഹൈസ.
മരുമകൻ: ഹക്കീം (നൂറാംതോട്).
ജനാസ നിസ്ക്കാരം ഇന്ന് (ചൊവ്വ) രാവിലെ 8 മണിക്ക് വെഴുപ്പൂർ ജുമാ മസ്ജിദിലും
8.30 ന് അണ്ടോണ ജുമാ മസ്ജിദിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍