ഷാഫിയുടെ വീഡിയോ സന്ദേശം പുറത്ത്. സൗദി കുടുംബത്തിന്റെ 325 കിലോ സ്വര്‍ണ്ണം കവർ ചെയ്തു
പരപ്പന്‍പൊയില്‍ സ്വദേശിയാ ഷാഫിയെ തട്ടിക്കൊണ്ടുപോയത് കവര്‍ച്ച ചെയ്ത സ്വര്‍ണ്ണത്തിന്റെ വിഹിതം നല്‍കാത്തതിനാലാണെന്ന് വെളിപ്പെടുത്തല്‍. ഷാഫിയുടെ വീഡിയോ സന്ദേശത്തിലാണ് വെളിപ്പെടുത്തല്‍. അജ്ഞാത കേന്ദ്രത്തില്‍ നിന്നാണ് ഷാഫിയുടെ വീഡിയോ പുറത്തുവന്നത്. സൗദി കുടുംബത്തിന്റെ 325 കിലോ സ്വര്‍ണ്ണം കവര്‍ച്ച ചെയ്തുവെന്നും ഇതിന് 80 കോടി വില വരുന്നുവെന്നും ഇതില്‍ 20 കോടി നല്‍കണമെന്നുമാണ് തട്ടിക്കൊണ്ടുപോയവര്‍ ആവശ്യപ്പെടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍