ഇ പോസ് മെഷീൻ തകരാർ; റേഷൻ കടകൾ വൈകിട്ട് 4 വരെ അടച്ചിടും


താമരശ്ശേരി : ഇ പോസ് മെഷീൻ തകരാർ ആയതിനെ തുടർന്ന് റേഷൻ കടകൾ ഇന്ന് വൈകിട്ട് 4 വരെ അടച്ചിടും.

മലയോര മേഖലയിൽ നിന്ന് നിരവധി പേർ റേഷൻ വാങ്ങാൻ കടയിൽ എത്തിയെങ്കിലും
 ഇ പോസ് മെഷീൻ തകരാർ കാരണം പലരും മടങ്ങിപ്പോയി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍