ബഫര്‍സോണിലെ നിയന്ത്രണങ്ങള്‍ നീക്കി; ഉത്തരവ് സുപ്രീം കോടതി ഭേദഗതി ചെയ്തു
ബഫര്‍സോണിലെ നിയന്ത്രണങ്ങള്‍ നീക്കി. സമ്പൂര്‍ണനിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് സുപ്രീം കോടതി ഭേദഗതി ചെയ്തു. നിയന്ത്രണങ്ങളില്‍ സുപ്രീം കോടതി വ്യക്തതവരുത്തി. ക്വാറി അടക്കമുളളവയ്ക്ക് നിയന്ത്രണം തുടരും. വലിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണമുണ്ടാവും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍