റബ്ബർ തോട്ടത്തിൽ കെട്ടിയ പോത്തിനെ കാണാനില്ല
താമരശ്ശേരി:( കോരങ്ങാട്)
T.T മുക്കിന് സമീപം റബ്ബർ തോട്ടത്തിൽ കെട്ടിയ പോത്തിനെ കാണാനില്ലെന്ന് പരാതി.
രണ്ടു വയസ്സ് പ്രായമുള്ള പോത്തിനെയാണ് കാണാതായത്.
ആറ്റുസ്ഥലം മദാരി ഹംസയുടെ പോത്തിനെയാണ് ഇന്നലെ മുതൽ കാണാതായത്.
കണ്ടുകിട്ടുന്നവർ നമ്പറിൽ ബന്ധപ്പെടുക.
9496404446

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍