ആയില്യപൂജയും സർപ്പബലിയും
താമരശ്ശേരി കോട്ടയിൽ ശ്രീലക്ഷ്മി നരസിംഹമൂർത്തി ഭഗവതി ക്ഷേത്രത്തിലെ ആയില്യപൂജയും സർപ്പബലിയും നാളെ നടക്കും ക്ഷേത്രം തന്ത്രി മുഖ്യൻ്റെയും, ക്ഷേത്രം മേൽശാന്തി സുരേഷ് ബാബു നമ്പൂതിരിപ്പാടിന്റെയും നേതൃത്വത്തിൽ നടക്കും . ആയില്യപൂജ രാവിലെ 10 മണിക്കും, സർപ്പബലി വൈകിട്ട് 5 മണിക്കും, കരുവാങ്കാവിൽ വച്ച് നടക്കും, ക്ഷേത്രം പ്രസിഡണ്ട് രാമനുണ്ണി നായർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍