വാടിക്കല്‍ നെല്ലോട്ട്പോയില്‍ പ്രശോബ് കുമാര്‍ അന്തരിച്ചു.

താമരശ്ശേരി : പരപ്പന്‍പോയില്‍ വാടിക്കല്‍ നെല്ലോട്ട്  പോയില്‍ ഭാസ്കരന്‍റെ മകന്‍  പ്രശോബ് കുമാര്‍ (32) അന്തരിച്ചു.കിഡ്നി സ്റ്റോണ്‍ കാരണം ശാസ്ത്രക്രിയ കഴിഞ്ഞു ചികിത്സയിലായിരുന്നു.
കെ എസ് ആര്‍ ടി സി (ഷ്വിഫ്റ്റ്) ഡ്രൈവര്‍ ആയിരുന്നു.

അമ്മ പരേതയായ ഷീല.സഹോദരന്‍ പ്രിയേഷ് ലാല്‍.

സംസ്കാരം ഉച്ചക്ക് ശേഷം നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍