കാണ്മാനില്ല

കട്ടിപ്പാറ:കട്ടിപ്പാറ പഞ്ചായത്ത് ഒന്നാം വാർഡിൽ താമസിക്കുന്ന കാക്കണഞ്ചേരി രാജഗോപാലിൻ്റെ ഭാര്യ ലീല ( 53) യെ കാണ്മാനില്ല. വീടിനോട് ചേർന്ന സമീപപ്രദേശങ്ങളിൽ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍