സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് ഓഫീസ് ഉദ്ഘാടനം
താമരശ്ശേരി :സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി മേഖല ഓഫീസ് ഉദ്ഘാടനം മെയ് 3 ബുധനാഴ്ച 5:മണിക്ക്
കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
ഷീജ ശശി നിർവഹിക്കും.
മേഖലയിൽ രണ്ടുവർഷത്തോളമായി സുരക്ഷ പാലിയേറ്റീവ് പ്രവർത്തിച്ചു വരികയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍