താമരശ്ശേരി ചുരത്തിൽ കാട്ടാനക്കൂട്ടം
താമശ്ശേരി ചുരത്തിൽ കാട്ടാനകൂട്ടം ഇറങ്ങിയത് പരിഭ്രാന്തി പരത്തി. യാത്രക്കാർ വാഹനങ്ങൾ നിർത്തിയതോടെ കാട്ടാനകൂട്ടം ഉൾവനത്തിലേക്ക് നീങ്ങി. ചുരം രണ്ടാം വളവിലെ റോഡിനോട് ചേർന്ന വനമേഖലയിലാണ് കാട്ടാനകളെ കണ്ടത്. ചുരത്തിൽ കാട്ടാനകളുടെ സാന്നിധ്യം അപൂർവമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍