തുവ്വക്കുന്നുമ്മൽ പാത്തുമ്മേയി നിര്യാതയായി.

കത്തറമ്മൽ: പരേതനായ അറക്കൽ ഉമ്മർ കുട്ടിയുടെ ഭാര്യ തുവ്വക്കുന്നുമ്മൽ പാത്തുമ്മേയി(85) നിര്യാതയായി.

മക്കള്‍: എം.ടി മുഹമ്മദ്‌, ഉസ്സയിൻ, ഉസ്മാൻ, റുക്കിയ, സുബൈദ, നസീമ, സലീന, പരേതയായ ജമീല.

മയ്യത്ത് നിസ്കാരം നാളെ (ബുധൻ) രാവിലെ 8 മണിക്ക് കത്തറമ്മൽ ജുമുഅ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍