നെല്ലിക്കൾ പൊയിൽ മുഹമ്മദ് നിര്യാതനായി


താമരശ്ശേരി:തേക്കുംതോട്ടം നെല്ലിക്കൽ പൊയിൽ മുഹമ്മദ് (68) നിര്യാതനായി.

ഭാര്യ- സുബൈദ.
മക്കൾ- ഹാരിസ്,ഷംസീർ,ഷാഹിദ.
മരുമക്കൾ- അബ്ദുൽ അസീസ് ആവിലോറ, ഫൗസിയ,സജ്ന.
സഹോദരങ്ങൾ - അബ്ദുറഹിമാൻ, അബൂബക്കർ, ഉസ്മാൻ, ഉമ്മർ,മജീദ്.

ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് തേക്കുംതോട്ടം ജുമാമസ്ജിദ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍